ഈ നിശബ്ദതയുടെ താഴ്വരയാണ് എന്നെ മറവി ഉള്ളവള്‍ ആക്കിയത്
ചിരിക്കാന് കരയാനും മറന്നതും ഇവിടെ നിന്ന് തന്നെ
എന്‍റെ സ്വപ്നങ്ങളുടെ ചിറകരിഞ്ഞു ഏകാന്തതക്ക് കൂട്ടിരിക്കുകയാനിപോള്‍
സ്വപ്‌നങ്ങള്‍ മറന്നു കഴിഞ്ഞപ്പോള്‍ മാത്രമാണ് അറിഞ്ഞത്
എന്റെ ആത്മാവിന്‍റെ അഗ്നിയില്‍ ദഹിപ്പിച്ച ചന്ദനമരം ഞാന്‍ തന്നെയാണെന്ന്
ഒരു പിടി ചാരം കൂടി അവശേഷിച്ചിട്ടില്ല
ഓര്‍മ്മകള്‍ ബാക്കി ആവാതിരിക്കാന്‍ എന്റെ സങ്കട-
കടലില്‍ ഞാന്‍ അതെന്നേ ഒഴുക്കി കളഞ്ഞു!!!
Comments
Post a Comment